Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡി സി ജനറേറ്ററിൻറെ (ഡൈനാമോ) ഭാഗം താഴെപ്പറയുന്നതിൽ ഏതാണ് ?

Aയോക്ക്

Bഫീൽഡ് സിസ്റ്റം

Cആർമേചർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഒരു ഡി സി ജനറേറ്ററിൻറെ പ്രധാന ഭാഗങ്ങൾ - യോക്ക്, ഫീൽഡ് സിസ്റ്റം, ആർമേച്ചർ, കമ്യൂട്ടേറ്റർ, ബ്രഷ് & ബ്രഷ്ഹോൾഡ്സ്, എൻഡ്കവർ & ബെയറിംഗ്


Related Questions:

ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്
The facing of the clutch friction plate is made of:
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
The chassis frame of vehicles is narrow at the front, because :