App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡൈപോളിൻറെ കേന്ദ്രത്തിൽ നിന്നും ‘x’ ദൂരം അകലെയുള്ള അക്ഷാംശ രേഖയിലെ ബിന്ദുവിലേയും ‘y’ ദൂരം അകലെയുള്ള ലംബിയാ മധ്യരേഖാതലത്തിലെ ബിന്ദുവിലേയും വൈദ്യുത പ്രവാഹ തീവ്രതകൾ തുല്യമാണെങ്കിൽ x : y

Ax:y = √2 : 1

Bx:y = 2 : 1

Cx:y=∛2 : 1

Dx:y = 1 : ∛2

Answer:

C. x:y=∛2 : 1

Read Explanation:

  • ഈ രണ്ട് വൈദ്യുത പ്രവാഹ തീവ്രതകളും തുല്യമാണെന്നാണ്: Eaxial=Eequatorial​

  • അതുകൊണ്ട്, നമുക്ക് ഈ രണ്ട് സൂത്രവാക്യങ്ങളെയും തുല്യമാക്കാം

  • k 2p/x3=k p/y3

  • 2/x3=1/y3

  • ∛2 : 1


Related Questions:

ഒരു ഇലെക്ട്രോണും പ്രോട്ടോണും ഒരു നിശ്ചിത അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് 8 x 10 –22 C m ആണെങ്കിൽ അവ തമ്മിലുള്ള അകലം കണക്കാക്കുക
ഒരു വൈദ്യുത ഡൈപോൾ മൊമെന്റിന്റെ (electric dipole moment) ദിശ ഏതാണ്?
വൈദ്യുത മണ്ഡല തീവ്രതയുടെ (Electric Field Intensity) യൂണിറ്റ് ഏത് ?
Q, nQ എന്നീ ചാർജുകൾ r എന്ന അകലത്തിൽ വച്ചിരിക്കുന്നു. മൂന്നാമതൊരു ചാർജിനെ എവിടെ വച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും.
സമപൊട്ടൻഷ്യൽ പ്രതലത്തിനും വൈദ്യുത മണ്ഡല രേഖയ്ക്ക, ഇടയിലെ കോണളവ്