ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ പറയാവുന്നത് :
Aനിഗമന രീതി
Bആഗമന രീതി
Cഉൾക്കാഴ്ചാ രീതി സമീപനത്തിന്
Dആഗമന - നിഗമന രീതി
Aനിഗമന രീതി
Bആഗമന രീതി
Cഉൾക്കാഴ്ചാ രീതി സമീപനത്തിന്
Dആഗമന - നിഗമന രീതി
Related Questions:
അന്വേഷണാത്മക പഠന പ്രക്രിയയിൽ (5E) താഴെ പറയുന്ന പ്രവർത്തനങ്ങൾ ടീച്ചർ നടത്തുന്ന ഘട്ടം.
കുട്ടികളുടെ സ്വന്തം ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് പ്രോൽസാഹനം നൽകുക.
ധാരണകൾക്ക് വിശദീകരണങ്ങൾ തേടുക.
ആശയങ്ങളുടെ മണത്തിന് വേണ്ട പിന്തുണ.