App Logo

No.1 PSC Learning App

1M+ Downloads
ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് നാലിരട്ടിയാകാൻ എത്ര വർഷം വേണ്ടിവരും?

A12

B6

C9

D15

Answer:

C. 9

Read Explanation:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു പലിശ നിരക്ക് = 100/n = 100/3% ഇതേ തുക 4 ഇരട്ടിയാക്കാൻ വേണ്ട സമയം = 300/R = 300/(100/3) =9 വർഷം


Related Questions:

10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
സാധരണ പലിശ നിരക്കിൽ 5000 രൂപ 3 വർഷം കൊണ്ട് 6800 രൂപയായി. പലിശനിരക്ക് 5% വർധിച്ചിരുന്നെങ്കിൽ ഈ തുക എത്ര ആകുമായിരുന്നു?
A sum of money becomes its double in 20 years. Find the annual rate of simple interest:
ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.
4 വർഷത്തേക്ക് പ്രതിവർഷം 5% എന്ന നിരക്കിൽ ഒരു നിശ്ചിത തുകയുടെ പലിശ 800 രൂപയായിരുന്നു. അതേ കാലയളവിലെയും അതേ പലിശ നിരക്കിലെയും അതേ തുകയുടെ കൂട്ടുപലിശ എത്രയായിരിക്കും?