Challenger App

No.1 PSC Learning App

1M+ Downloads
ഒരു തെരഞ്ഞെടുപ്പിൽ ആകെ 2 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു . അതിൽ ഒരാൾക്ക് 48% വോട്ട് ലഭിച്ചെങ്കിലും 256 വോട്ടിനു അയാൾ പരാജയപ്പെട്ടു. എങ്കിൽ ആകെ വോട്ടർമാരുടെ എണ്ണം എത്ര ?

A4600

B5600

C6400

D6500

Answer:

C. 6400

Read Explanation:

A = 48% B= 100-48 = 52% 52- 48 = 4%--> 256 100% = ? ആകെ വോട്ടർമാരുടെ എണ്ണം = 100 X 256 / 4 = 6400


Related Questions:

250 ന്റെ 10% -ന്റെ 20% എത്ര ?
ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?
In an examination 86 % of the candidates passed and 224 failed. How many candidates appeared for the exam ?
In an election between two candidates one who got 65% of the votes won the election by 852 votes. Then total votes polled in the election was?
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച കോളേജ് തിരഞ്ഞെടുപ്പിൽ 15% വോട്ടുകൾ അസാധുവായി. ബാക്കി വോട്ടിന്റെ 55% ഒരു സ്ഥാനാർത്ഥിക്ക് ലഭിച്ചു. . മൊത്തം വോട്ടുകൾ 15,200 ആണെങ്കിൽ, മറ്റേ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം എത്രയാണ്?