Challenger App

No.1 PSC Learning App

1M+ Downloads
ഒരു തൊഴിലാളിയുടെ തുടർച്ചയായ അഞ്ച് ദിവസത്തെ കൂലി 800, 760, 780, 750, 720 രൂപ എന്നിവയാണ് . 6 ദിവസത്തെ ശരാശരി കൂലി 775 രൂപയായാൽ ആറാം ദിവസത്തെ കൂലി എത്ര ?

A750

B820

C740

D840

Answer:

D. 840

Read Explanation:

5 ദിവസത്തെ ആകെ കൂലി = 800 + 760 + 780 + 750 + 720 = 3810 ആറു ദിവസത്തെ ശരാശരി കൂലി = 775 ആറു ദിവസത്തെ ആകെ കൂലി = ശരാശരി × എണ്ണം = 775 × 6 =4650 ആറാം ദിവസത്തെ കൂലി = 4650 - 3810 = 840

Related Questions:

ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ് . 41 ,45 വയസ്സുള്ള ഓരോ തൊഴിലാളികൾ കൂടി വന്നുചേർന്നു ഇപ്പോൾ ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്ര ?
മൂന്നു പേരുടെ ശരാശരി വയസ്സ് 13 . ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. D മൂന്നാമന്റെ വയസ്സെത്ര ?
16.16 / 0.8 = ?
11 സംഖ്യകളുടെ ശരാശരി 66 ആണ് . ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി ചേർത്ത സംഖ്യ ഏത് ?
8ൻറ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര?