Challenger App

No.1 PSC Learning App

1M+ Downloads
ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു. 4 ദിവസം കൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും ?

A100

B105

C80

D75

Answer:

B. 105

Read Explanation:

ഒരു ദിവസം x പൂക്കൾ വിരിഞ്ഞാൽ, അടുത്ത ദിവസം 2x, യഥാക്രമം 4x, 8x x+2x + 4x + 8x = 225 15x =225 x = 225/15= 15 3 ദിവസംകൊണ്ട് ലഭിച്ച പൂക്കൾ = x + 2x + 4x =7x 7 x 15 = 105


Related Questions:

(x-2) ഒരു ബഹുപദത്തിന്ടെ ഘടകമാണ് എങ്കിൽ p(2) എത്ര ?

xy=23\frac xy = \frac 23 ആയാൽ 4x+2y5x2y \frac{4x+2y}{5x-2y} യുടെ വില എത്ര ?

780 mm നെ സെന്റിമീറ്ററിലേക്കു മാറ്റുക
1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിന്റെ നീളം എത്ര ?

6!+9!8!6!=?\frac{6!+9!-8!}{6!}=?