App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ കോണളവുകൾ 2 : 3 : 4 എന്ന അംശബന്ധത്തിലാണ്. ആ ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?

A80

B60

C40

D20

Answer:

C. 40

Read Explanation:

ത്രികോണത്തിന്റെ കോണളവുകൾ=2x,3x,4x 9x=180 x=180/9=20 ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം=4x-2x=2x =2x20=40


Related Questions:

The third proportional of two numbers 24 and 36 is
The ratio of salaries to Raju Radha and Geetha is 3 : 5 : 7, if Geetha gets Rs.868 more to Raju, then how much is Radha's salary in Rs. :
ലൈല തന്റെ ആൺമക്കളുടെ പ്രായത്തിന്റെ അനുപാതത്തിൽ, ഒരു തുക വിഭജിച്ചു. ആൺമക്കൾക്ക് 54000 രൂപ, 48000 രൂപ എന്നിങ്ങനെ ലഭിച്ചു. ഒരു മകന് രണ്ടാമത്തെ മകനെക്കാൾ 5 വയസ്സ് കൂടുതലുണ്ടെങ്കിൽ, ഇളയ മകന്റെ പ്രായം കണ്ടെത്തുക.
Arun, Kamal and Vinay invested Rs. 8000, Rs. 4000 and Rs. 8000 respectively in a business. Arun left after six months. If after eight months, there was a gain of Rs. 4005, then what will be the share of Kamal?
രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ