ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവുംചെറിയ കോണിന്റെ അളവെത്ര?A10B15C30D20Answer: D. 20 Read Explanation: ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആണ്. ചെറിയ കോൺ= 180 × 1/9 = 20Read more in App