App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിൻ്റെ മൂന്ന് വശങ്ങൾ 1/2 : 1/3 : 1/4 എന്ന അനുപാതത്തിൽ ആണ്.അവയുടെ ചുറ്റളവ് 52cm ആയാൽ ഏറ്റവും നീളം കുറഞ്ഞ വശം എത്ര?

A24

B16

C12

D14

Answer:

C. 12

Read Explanation:

വശങ്ങളുടെ അനുപാതം= 1/2 : 1/3 : 1/4 = 12× 1/2 : 12 × 1/3 : 12 × 1/4 = 6 : 4 : 3 = 6x : 4x : 3x ചുറ്റളവ്= 13x = 52 x = 52/13 = 4 ചെറിയ വശം= 3x = 12


Related Questions:

Two wires A and B are made of same material and have the same length but different cross-sectional areas. If the resistance of wire A is 16 times the resistance of wire B, the ratio of the cross-sectional area of wire A to that of wire B
ഒരു ത്രികോണത്തിന്റെ വശങ്ങൾ 5 : 4 : 3 എന്ന അനുപാതത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 84 സെന്റിമീറ്ററാണെങ്കിൽ, ഏറ്റവും വലിയ വശത്തിന്റെ നീളം എത്രയായിരിക്കും?
ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 3:4:5 ആണെങ്കിൽ വലിയ കോൺ എത്ര ?
Two numbers are such that the square of one is 224 less than 8 times the square of the other. If the numbers are in the ratio of 3: 4, find the numbers.
A:B=2:3, B:C=4:5 ആയാൽ C:A എത്ര?