ഒരു ദർപ്പണം ഏത് ഗോളത്തിന്റ ഭാഗമാണോ, ആ ഗോളത്തിന്റെ കേന്ദ്രം ഏത് പദത്താൽ അറിയപ്പെടുന്നു?Aവക്രതാ ആരംBഅപ്പർച്ചർCപോൾDവക്രതാകേന്ദ്രംAnswer: D. വക്രതാകേന്ദ്രം Read Explanation: വക്രതാകേന്ദ്രം (Centre of curvature) : ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗമാണോ ആ ഗോളത്തിന്റെ കേന്ദ്രം.വക്രതാ കേന്ദ്രത്തിൽ നിന്ന് ദർപ്പണത്തിലേക്ക് വരയ്ക്കുന്ന ഏതൊരു രേഖയും ദർപ്പണത്തിന് ലംബമായിരിക്കും. Read more in App