App Logo

No.1 PSC Learning App

1M+ Downloads
ഒരു ധന ബില്ലിൻമേൽ രാജ്യസഭ എത്ര ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിലാണ് അത് രാജ്യസഭ പാസ്സാക്കിയതായി കണക്കാക്കുന്നത് ?

A10

B12

C14

D20

Answer:

C. 14


Related Questions:

ഭരണഘടന ഭേദഗതി ചെയ്യുന്നു , അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ അംഗീകരിക്കുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി 
  2. അംഗസംഖ്യ - 30 
  3. ലോക്സഭ അംഗങ്ങൾ മാത്രമുള്ള പാർലമെന്ററി കമ്മിറ്റി 
  4. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി - 1 വർഷം 
ചോദ്യങ്ങൾ , ഉപചോദ്യങ്ങൾ , തീരുമാനങ്ങൾ , പ്രമേയങ്ങൾ , അവിശ്വാസ പ്രമേയങ്ങൾ തുടങ്ങിയവയിലൂടെ കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
ഒരു ബില്ലിന്റെ ഉള്ളടക്കവും അതിന്റെ അവതരണ സമയവും തീരുമാനിക്കുന്നത് ആരാണ് ?

താഴെ പറയുന്ന പ്രസ്താവനയിൽ ' ശൂന്യ വേള ' യെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേള ആരംഭിക്കുന്നു 
  2. ഇതിന്റെ തുടക്കം പകൽ 12 മണിക്ക് ആരംഭിക്കുന്നു 
  3. പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ് ശൂന്യവേള 
  4. ഇന്ത്യൻ പാർലമെന്റിൽ ശൂന്യവേള ആരംഭിച്ച വർഷം - 1966