ഒരു ധവളപ്രകാശ കിരണം (White light ray) വായുവിൽ നിന്ന് ജലത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്ത് സംഭവിക്കും?
Aപ്രകാശം പൂർണ്ണമായും പ്രതിഫലിക്കുന്നു.
Bപ്രകാശത്തിന് വിസരണം സംഭവിക്കുന്നു.
Cപ്രകാശത്തിന് അപവർത്തനം സംഭവിക്കുന്നു, എന്നാൽ കാര്യമായ വിസരണം ഉണ്ടാകില്ല.
Dപ്രകാശം ഒരു മാറ്റവുമില്ലാതെ കടന്നുപോകുന്നു