ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50,000 ആയിരുന്നു. ഈ വർഷം 50,500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു ?A1B2C3D4Answer: A. 1