App Logo

No.1 PSC Learning App

1M+ Downloads
ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?

A1/2

B1/4

C3/4

D2/3

Answer:

C. 3/4

Read Explanation:

S = { HH, HT, TH ,TT} A= ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് = {HH,HT,TH} P(A)= n(A) /n(S) = 3/4


Related Questions:

A bowler has taken 0, 3, 2, 1, 5, 3, 4, 5, 5, 2, 2, 0, 0, 1 and 2 wickets in 15 consecutive matches. What is the mode of the given data?
നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നല്കാൻ കഴിവുള്ള മൂന്നാമതൊരാളെ അന്വേഷകൻ സമീപിക്കുന്ന രീതി അറിയപ്പെടുന്നത്
V(aX)=
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?
If the arithmetic mean of the observations 30, 40, 50, x, and 70 is 50 . Calculate the value of x: