ഒരു നിരയിൽ രാധ ഇടത്തുനിന്ന് ഇരുപതാമനും കൃഷ്ണൻ വലത്തുനിന്ന് പതിനഞ്ചാമനുമാണ്. അവർ പരസ്പരം സ്ഥാനം മാറുമ്പോൾ കൃഷ്ണൻ വലത്തു നിന്ന് 25 ആകും. എന്നാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
A41
B40
C44
D45
Answer:
C. 44
Read Explanation:
രാധ ഇടത്തുനിന്ന് ഇരുപതാമനും കൃഷ്ണൻ വലത്തുനിന്ന് പതിനഞ്ചാമനുമാണ്
സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ, കൃഷ്ണൻ ഇടത്തുനിന്ന് 20 ാം സ്ഥാനത്തും രാധ വലത്തുനിന്നു 15 ാം സ്ഥാനത്തേക്കും മാറും
അതായത് കൃഷ്ണൻ ഇടതുനിന്നു ഇരുപതമാൻ ആകും. കൃഷ്ണൻ്റെ വലതുനിന്നും ഉള്ള സ്ഥാനം തന്നിട്ടുണ്ട്
എങ്കിൽ,
വരിയിലെ ആകെ കുട്ടികളുടെ എണ്ണം = 25 + 20 - 1 = 44