Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് -----------

Aജനസംഖ്യ

Bജനസാന്ദ്രത

Cസെൻസസ്

Dജനസംഖ്യാ നിരക്ക്

Answer:

A. ജനസംഖ്യ


Related Questions:

ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?
സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറവുള്ള കേന്ദ്ര ഭരണ പ്രദേശം ?
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?
2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം
2011 ലെ കണക്കു പ്രകാരം ഇന്ത്യയിലെ കുട്ടികളുടെ ലിംഗാനുപാതം എത്ര ?