App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത കോഡ് ഭാഷയിൽ MALAPPURAM = NBMBQQVSBN എന്ന് എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയിൽ KASARAGOD എന്നുള്ളത് എങ്ങനെ എഴുതാം?

ALBTBSBHPD

BKAQARBGOD

CLBTBSBHPE

DKAQBSBGOD

Answer:

C. LBTBSBHPE

Read Explanation:

M A L A P P U R A M

N B M B Q Q V S B N

      നൽകിയിരിക്കുന്ന അക്ഷരങ്ങളുടെ തൊട്ടടുത്ത അക്ഷരങ്ങൾ ആണ് കോഡിൽ നല്കിയിരിക്കുന്നത്. അതിനാൽ, KASARAGOD എന്നത് ചുവടെ പറയുന്ന രീതിയിൽ കോഡ് ചെയ്യാവുന്നതാണ്.

K A S A R A G O D

L B T B S B H P E


Related Questions:

If DELHI is coded as 73541 and CALCUTTA as 82589662 how can CALICUT be coded?
CAT : DDY : BIG : ?
താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പർ പ്രകാരം അർത്ഥവത്തായി ക്രമീകരിച്ചാൽ യോജിച്ചത് ഏത്? 1 രേഖ 2. കോൺ 3. ബിന്ദു 4. ത്രികോണം
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
വിട്ട ഭാഗം പൂരിപ്പിക്കുക: AYIN, BWLM, DUOL, _________, KQUJ