Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ പറയുന്ന പേര് എന്ത്?

Aഅതിപൂരിത ലായനി

Bഅപൂരിത ലായനി

Cജലീല ലായനി

Dപൂരിത ലായനി

Answer:

A. അതിപൂരിത ലായനി

Read Explanation:

  • ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ അതിപൂരിത ലായനി (Supersaturated solution) എന്ന് പറയുന്നു.


Related Questions:

ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണം ആണ്?
ചുവടെ നല്കിയിരിക്കുന്നവയിൽ ഏതു ജോഡിയാണ് പരസ്പരം കലരുമ്പോൾ നിർവീര്യ ലായനിയായി മാറുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ ഹെൻറി നിയമം (Henry's Law) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആസിഡ്-ബേസ് ടൈട്രേഷനിൽ, ഇക്വലൻസ് പോയിൻ്റിനോട് അടുത്ത് ലായനിയുടെ pH-ൽ പെട്ടന്നുണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ സഹായിക്കുന്ന വസ്തുക്കൾ ഏതാണ്?
സാർവ്വികലായകം എന്നറിയപ്പെടുന്നത്