Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്ക്കുന്ന ആകാശ ഗോളങ്ങളാണ്:

Aഉപഗ്രഹങ്ങൾ

Bനക്ഷത്രങ്ങൾ

Cഗ്രഹങ്ങൾ

Dവാൽ നക്ഷത്രങ്ങൾ

Answer:

C. ഗ്രഹങ്ങൾ


Related Questions:

സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് :
2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം
സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കൾ ?

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   
യുറാനസിൻ്റെ ഉപഗ്രഹങ്ങളുടെ ആകെ എണ്ണം എത്ര ?