Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.

Aമോട്ടോർ

Bട്രാൻസ്ഫോർമർ

Cറെസിസ്റ്റർ

Dകണ്ടൻസർ

Answer:

C. റെസിസ്റ്റർ

Read Explanation:

റെസിസ്റ്ററുകൾ (Resistors):

Screenshot 2024-12-16 at 5.08.28 PM.png
  • ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം അഥവാ റെസിസ്റ്റർ (resistor) എന്ന് വിളിക്കുന്നു.

Screenshot 2024-12-16 at 5.11.27 PM.png
  • വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം റെസിസ്റ്ററുകൾ ഉപയോഗിക്കുന്നു.

  • റെസിസ്റ്ററിൽ അവയുടെ മൂല്യം രേഖപ്പെടുത്തുകയോ, കളർ കോഡുകൾ ഉപയോഗിച്ച് സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടാവും.


Related Questions:

പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.
1 മെഗാ Ω = ? Ω