App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?

Aമാസ്സ് പെർസെന്റെജ്

Bമോളാരിറ്റി

Cമോളാലിറ്റി

Dപാർട്സ് പേർ മില്യൺ

Answer:

D. പാർട്സ് പേർ മില്യൺ

Read Explanation:

പാർട്സ് പെർ മില്യൺ ( പ്രതിദശലക്ഷാംശം )

  • ലീനത്തിന്റെ അളവ് തീരെ കുറവായിരിക്കുമ്പോൾ ലായനിയുടെ ഗാഢത പ്രകടിപ്പിക്കുന്ന അളവാണിത് 
  • ഒരു നിശ്ചിതമാസ് ലായനിയെ ദശലക്ഷം ഭാഗങ്ങളാക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവ് 
  • കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm 

ലായനിയുടെ ഗാഢത  പ്രസ്താവിക്കാനുള്ള മറ്റ് അളവുകൾ 

  • മാസ് പെർസെന്റേജ് 
  • വ്യാപ്ത ശതമാനം 
  • മാസ് പ്രതിവ്യാപ്ത ശതമാനം 
  • മോൾഭിന്നം 
  • മൊളാരിറ്റി 
  • മൊളാലിറ്റി 

Related Questions:

കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര ?
ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് :
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
പൂരിതമാകാൻ ആവശ്യമായതിലും അതികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് :
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......