ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് :Aഅന്തരീക്ഷമർദ്ദംBകാറ്റ്Cആപേക്ഷിക ആർദ്രതDതാപനിലAnswer: A. അന്തരീക്ഷമർദ്ദം Read Explanation: അന്തരീക്ഷമർദം (Atmospheric Pressure)ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരാമീറ്റർ. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്താറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.വായു ഭൂമിയിൽ തങ്ങി നിൽക്കുന്നതിന് കാരണം ഗുരുത്വാകർഷണബലംഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരംഭൂഗുരുത്വം കാരണം ഭൗമോപരിതലത്തിനോടടുത്ത് വായുവിന്റെ സാന്ദ്രത കൂടുതൽ ആയതിനാൽ ഉയർന്ന മർദം അനുഭവപ്പെടുന്നു. Read more in App