Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ സമപ്രായത്തിൽ ഏർപ്പെടുന്നവരുടെ വ്യവഹാരങ്ങൾ ഏകദേശം സമാനമായിരിക്കും . എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായ വ്യവഹാരങ്ങൾ പ്രകടിപ്പിക്കുന്നവരും കണ്ടേക്കാം. ഇതിനെയാണ് കേസ് എന്ന് വിളിക്കുന്നത് . താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡിക്കാധാരമായ വ്യക്തിത്വങ്ങൾ ഏവ ?

Aഅപചാരികൾ

Bമന്ദബുദ്ധികൾ

Cപ്രതിഭാശാലികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അസാമാന്യ ശിശു

  • സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു  നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
  • ഏത് വശത്തേക്കും ഈ വ്യതിചലനം സംഭവിക്കാം
  • മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
  • സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം 

 

അസാമാന്യ ശിശുക്കളുടെ വിഭജനം

  • പ്രതിഭാശാലികൾ
  • മന്ദ പഠിതാക്കൾ / പിന്നാക്കം നിൽക്കുന്ന ശിശുക്കൾ
  • മാനസിക മാന്ദ്യം ഉള്ളവർ
  • ശാരീരിക വൈകല്യമുള്ളവർ
  • സാംസ്കാരിക പ്രാതികൂല്യമുള്ളവർ
  • കുറ്റവാസന ഉള്ളവർ

 


Related Questions:

ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന പഠന രീതി ?
അഭിരുചി എന്നാൽ ?
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം