App Logo

No.1 PSC Learning App

1M+ Downloads
ഒരു പങ്കാളിക്ക് ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ട ജീവികൾ തമ്മിലുള്ള പരസ്‌പര ബന്ധത്തിന് എന്ത് പറയുന്നു ?

Aസഹഭോജിത

Bഅമൻസലിസം

Cപരാദജീവനം

Dസഹോപകാരിത

Answer:

A. സഹഭോജിത


Related Questions:

സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?
2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയായത് ?
ഇന്ത്യയിൽ ഊർജ്ജത്തിനായുള്ള ആവശ്യകത വ്യതാസപ്പെട്ടിരിക്കുന്നത് :
ഇവരിൽ പ്രശസ്ത ഇന്ത്യൻ ഓർഗാനിക് രാസതന്ത്രജ്ഞനാ ആരാണ്?