App Logo

No.1 PSC Learning App

1M+ Downloads
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?

Aപാർശ്വസംക്രമണം

Bഅനുക്രമപഠന സംക്രമണം

Cലംബ സംക്രമണം

Dഉഭയപാർശ്വസംക്രമണം

Answer:

B. അനുക്രമപഠന സംക്രമണം


Related Questions:

ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?
തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്ന വൈകല്യം ?
താഴെപ്പറയുന്നവയിൽ പഠനപുരോഗതി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏത് ?
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?