Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്

Aഡിസ്ചാർജിങ്

Bവിഘടനം

Cവൈദ്യുതവിശ്ലേഷണം

Dജ്വലനം

Answer:

D. ജ്വലനം

Read Explanation:

ജ്വലനം:      ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ് ജ്വലനം


Related Questions:

കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏതാണ് ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?
നൈട്രജൻ തന്മാത്രയിൽ എന്ത് ബന്ധനമാനുള്ളത്ത് ?
ഓക്സിജൻ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളുണ്ടാകുന്നത്, എന്തിന് കാരണമാകുന്നു ?