ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കണികയായി പരിഗണിക്കപ്പെടുന്നത് :Aആറ്റംBപ്രോട്ടോൺCഇലക്ട്രോൺDതന്മാത്രAnswer: D. തന്മാത്ര Read Explanation: തന്മാത്രഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.എല്ലാ പദാർഥങ്ങളും തന്മാത്രകളാൽ നിർമ്മിതമാണ്.തന്മാത്രകളെക്കാൾ ചെറിയ കണങ്ങളാണ് ആറ്റങ്ങൾ. Read more in App