App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഓരോ തെറ്റിനും 1 മാർക്ക് കുറയും. ഒരു കുട്ടി ആകെയുള്ള 60 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 130 മാർക്ക് കിട്ടി, എങ്കിൽ ശരിയായ ഉത്തരങ്ങളുടെ എണ്ണം എത്ര?

A25

B42

C38

D32

Answer:

C. 38

Read Explanation:

ശരിയായ ഉത്തരങ്ങളുടെ എണ്ണം=x തെറ്റായ ഉത്തരങ്ങളുടെ എണ്ണം= 60 - x 4x - 1x (60 - x) = 130 4x - 60 + x = 130 5x = 130 + 60 = 190 x = 190/5 =38


Related Questions:

ഒറ്റയാനെ കണ്ടുപിടിക്കുക.

1545 \frac{\frac{1}{5}}{\frac{4}{5} }   = ?

ഒരു സംഖ്യയുടെ 14 മടങ്ങിനോട് അതേ സംഖ്യ കൂട്ടിയാൽ 195 കിട്ടും.സംഖ്യ ഏത്?
10, 15, 20 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?
1 ക്യുബിക് മീറ്റർ =_______ ലിറ്റർ ?