Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 50% മാർക്ക് നേടിയ പൃഥ്വി ജയിക്കാൻ വേണ്ട മാർക്കിനെക്കാൾ 12 മാർക്ക് കൂടുതൽ നേടി. 43 ശതമാനം മാർക്ക് നേടിയ സുപ്രിയ 23 മാർക്കിന് പരാജയപ്പെട്ടു. ഇതേ പരീക്ഷയെഴുതി 78% മാർക്ക് നേടിയ അലന്റെ സ്കോർ എത്രയാണ്?

A500

B420

C390

D360

Answer:

C. 390

Read Explanation:

43% of total marks + 23 = 50% of total marks – 12 23 + 12 = (50 - 43)% of total marks 35 = 7% of total marks Total marks = 35 × (100/7) = 500 അലന്റെ സ്കോർ = (78/100) × 500 = 390


Related Questions:

160 ൻ്റെ 80% വും 60% വും തമ്മിലുളള വ്യത്യാസം എന്ത്?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 40% എത്ര
ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?
ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?
ഒരു സംഖ്യയുടെ 30% വും 20% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ എത്ര?