ഒരു പരീക്ഷയിൽ 65% വിദ്യാർത്ഥികൾ വിജയിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 400 ആയിരുന്നു മൊത്തം വിദ്യാർത്ഥികളുടെ എണ്ണം കണ്ടെത്തുക
A1143
B400
C450
D340
Answer:
A. 1143
Read Explanation:
പരീക്ഷയിൽ ജയിച്ച വിദ്യാർഥികളുടെ ശതമാനം = 65%
⇒ പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശതമാനം = 100 - 65 = 35%
35% = 400
100% = 400 × 100/35
= 1142.857
ഇതിനെ 1143 ആയി എടുക്കാം