ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു.ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?A46913B45913C47913D46000Answer: A. 46913 Read Explanation: പരീക്ഷയ്ക്ക് ഹാജരായവരുടെ എണ്ണം = A 49.3% കുട്ടികൾ വിജയിച്ചു 49.3 A/100 = 23128 A = 46912.77 ഏകദേശം 46913 കുട്ടികൾ പരീക്ഷ എഴുതിRead more in App