Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷ പാസാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി . നീതുവിന് പാസാകാൻ 60 മാർക്കിന്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര ?

A350

B400

C450

D500

Answer:

B. 400

Read Explanation:

60% --> 180 + 60 = 240 100% = ? =240X100/60 = 400 100% --> 400


Related Questions:

ഒരു സംഖ്യയുടെ 60% ൽ നിന്ന് 60 കുറയ്ക്കുമ്പോൾ, ഫലം 60 ആണ്. സംഖ്യ ഏതാണ്?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരിച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്ത‌ വോട്ട് എത്ര?
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1500 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
ഒരു സംഖ്യയുടെ 40 ശതമാനത്തോട് 40 കൂട്ടിയാൽ 400 ലഭിക്കും എങ്കിൽ സംഖ്യ ഏത്?