Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?

A144

B150

C160

D180

Answer:

B. 150

Read Explanation:

ലാഭം = 60% വിറ്റ വില = 100 + 60 = 160% = 240 ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില (വാങ്ങിയ വില ) = 100% = 240 ×100/160 = 150


Related Questions:

യാഷ് 30000 രൂപ ഉപയോഗിച്ച് ഒരു തുണി വ്യാപാരം ആരംഭിച്ചു. 2 മാസത്തിന് ശേഷം രവി 25000 രൂപയുമായി ബിസിനസ്സിൽ ചേർന്നു, അപ്പോൾ ഒരു വർഷത്തിന്റെ അവസാനം അവരുടെ ലാഭത്തിന്റെ അനുപാതം എന്തായിരിക്കുമെന്ന് കണ്ടെത്തുക.
7% പലിശ ലഭിക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1000 രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചു. അയാൾക്ക് ലഭിക്കുന്ന പലിശയെന്ത് ?
A invests Rs. 100000 in a business. Four months later B joins with an investment of Rs. 50000. 2 months after B joins, C joins with Rs. 150000 investment. At the end of the year, the profit was Rs. 50000. What is B's share in the profit?
650 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ ശേഷം 1000 രൂപക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?