ഒരു പാർസെക് = ------- പ്രകാശ വർഷം ?A2.26 പ്രകാശവർഷംB4.26 പ്രകാശവർഷംC3.26 പ്രകാശവർഷംD5.26 പ്രകാശവർഷംAnswer: C. 3.26 പ്രകാശവർഷം Read Explanation: പാർസെക് - ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ് പ്രകാശ വർഷം - നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശ വർഷം ഒരു പാർസെക് = 3.26 പ്രകാശ വർഷം അസ്ട്രോണാമിക്കൽ യൂണിറ്റ് - സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് 1AU = 15 കോടി കി. മീ Read more in App