ഒരു പിതാവിന് മകനേക്കാൾ ഇരട്ടി പ്രായമുണ്ട്. ഇരുപത് വർഷം മുമ്പ് അദ്ദേഹത്തിന് മകൻ്റെ പ്രായത്തിൻ്റെ 6 ഇരട്ടിയായിരുന്നു. അച്ഛൻ്റെ ഇപ്പോഴത്തെ പ്രായം എത്ര ?A100B25C50D80Answer: C. 50 Read Explanation: മകൻ്റെ വയസ്സ് = X അച്ഛൻ്റെ വയസ്സ് = 2X 20 വർഷം മുൻപ് മകൻ്റെ വയസ്സ് = X - 20 അച്ഛൻ്റെ വയസ്സ് = 6(X - 20) 2X = 6(X -20) + 20 2X = 6X - 120 + 20 100 = 4X X= 100/4 = 25 അച്ഛൻ്റെ വയസ്സ് = 2X = 50Read more in App