App Logo

No.1 PSC Learning App

1M+ Downloads
ഒരു പീരീഡിലുടനീളം ഇലക്ട്രോൺഋണത കൂടുന്നതിനനുസരിച്ച് മൂലകങ്ങളുെട ലോഹ സ്വഭാവത്തിന് എന്ത് സംഭവിക്കും ?

Aകുറയുന്നു

Bമാറ്റമില്ലാതെ നിലകൊള്ളുന്നു

Cകൂടുന്നു

Dകൂടുകയും കുറയുകയും ചെയ്യുന്നു.

Answer:

A. കുറയുന്നു

Read Explanation:

അതുപ്രകാരം ഒരു പീരീ ഡിലുടനീളം ഇലക്ട്രോൺ ഋണത കൂടുന്നതിനനുസരിച്ച് മൂലകങ്ങളുടെ അലോഹസ്വഭാവവും കൂടുന്നു (അഥവാ ലോഹ സ്വഭാവം കുറയുന്നു).

അതുപോലെ തന്നെ, ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക്, ഇലക്ട്രോൺ ഋണത കുറയുന്നതിനനുസരിച്ച് മൂലകങ്ങളുടെ അലോഹസ്വഭാവവും കുറയുന്നു (അഥവാ ലോഹസ്വഭാവം കൂടുന്നു).


Related Questions:

ത്രികങ്ങൾ നിർമ്മിച് മൂലകങ്ങളെ വർഗീകരിച്ചത് ആര്?
ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
Which of the following groups of elements have a tendency to form acidic oxides?
At present, _________ elements are known, of which _______ are naturally occurring elements.
What was the achievement of Dobereiner's triads?