App Logo

No.1 PSC Learning App

1M+ Downloads
ഒരു പൂച്ചെടിയിൽ പലനിറം പൂക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രീതി :

Aബഡിങ്

Bഗ്രാഫ്റ്റിങ്

Cലയറിങ്

Dഇതൊന്നുമല്ല

Answer:

A. ബഡിങ്

Read Explanation:

ബഡിങ് - മുകുളം ഒട്ടിക്കൽ


Related Questions:

ലക്ഷദ്വീപ് ഓർഡിനറി ഏതു സസ്യയിനം ആണ് ?
നൽകിയിരിക്കുന്നവയിൽ കായിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊള്ളാത്ത സസ്യം ഏത് ?
മൺസൂൺ കാലാവസ്ഥ മേഖലകളിൽ ലാറ്ററൈസേഷൻ പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനമേത് ?
' അന്നപൂർണ' ഏതു വിളയുടെ സങ്കരയിനം ആണ് ?
' അനഘ ' ഏതു വിളയുടെ സങ്കരയിനമാണ് ?