ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
A6/11
B5/11
C11/5
D11/6
A6/11
B5/11
C11/5
D11/6
Related Questions:
ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന A, B എന്നീ ഫാക്ടറികളിലെ തൊഴിലാളികളുടെ ആഴ്ച വേദനങ്ങളുടെ ശരാശരികളും മാനക വ്യതിയാനങ്ങളും തന്നിരിക്കുന്നു.
ഫാക്ടറി | ശരാശരി വേതനം (x̅) | SD (𝜎) | തൊഴിലാളികളുടെ എണ്ണം |
A | 500 | 5 | 476 |
B | 600 | 4 | 524 |
ഏതു വ്യവസായ ശാലക്കാണ് വ്യക്യതിഗത വേദനത്തിന്റെ സ്ഥിരത കൂടുതൽ?
29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.
എണ്ണം
ഭാരം | 20 | 25 | 28 | 30 | 35 |
കുട്ടികളുടെ എണ്ണം | 5 | 3 | 10 | 4 | 7 |