App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതുസേവകൻ മറ്റൊരാൾക്ക് ഹാനി വരുത്തുവാനായി,തെറ്റായ ഇലക്ട്രോണിക് ഡോക്യുമെൻ്റ് നിർമിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A304-A

B167

C168

D407

Answer:

B. 167

Read Explanation:

മറ്റൊരാൾക്ക് ഹാനി വരുത്തുവാനായി,തെറ്റായ ഇലക്ട്രോണിക് ഡോക്യുമെൻ്റ് നിർമിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്യുന്ന പൊതുസേവകന് മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 167 അനുശാസിക്കുന്നു


Related Questions:

വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
അപഹരണം എന്നതിനെക്കുറിച്ച് നിർവചിച്ചിരിക്കുന്ന ഐപിസി സെക്ഷൻ?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കഠിനമായ ദേഹോപദ്രവം എന്ന് നിർവചനത്തിന് കീഴിൽ വരാത്തത് ?
പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?