App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?

A166

B171

C167

D221

Answer:

D. 221

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 221 പ്രകാരം ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ, 7 വർഷം തടവോ തത്തുല്യമായ തുക പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.


Related Questions:

lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തി നിടയിലാണ് ?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?