App Logo

No.1 PSC Learning App

1M+ Downloads
ഒരു പോയിന്റിങ്ങ് ഇൻപുട്ട് ഡിവൈസിന് ഉദാഹരണം ഏത് ?

Aകീ ബോർഡ്

Bമൗസ്

Cസ്കാനർ

DOMR

Answer:

B. മൗസ്

Read Explanation:

  • മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇൻപുട്ട് ഡിവൈസും ആണ്.

  • അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്.

  • ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപിക്കുന്നത്.

  • മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്.

  • മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു.



Related Questions:

Which one of the following is an impact printer ?
Odd one out.
മൊബൈൽ സേവന ദാതാക്കളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ആവശ്യപ്പെടാൻ അനുവദിക്കുന്ന CrPC വകുപ്പുകൾ
കമ്പ്യൂട്ടർ ഗെയിമിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിങ്ങ് ഉപകരണമാണ് ?
The heart of an operating system is called :