Challenger App

No.1 PSC Learning App

1M+ Downloads
ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.

Aലൈസൻസ് ഇല്ലാതെയോ, പ്രായപൂർത്തി ആകാതെയോ വാഹനം ഓടിച്ചാൽ

Bവാഹനം രജിസ്റ്റർ ചെയ്യാതെ ഉപയോഗിച്ചാൽ

Cപെർമിറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചാൽ

Dമുകളിൽ പറഞ്ഞ എല്ലാം കുറ്റങ്ങളും

Answer:

D. മുകളിൽ പറഞ്ഞ എല്ലാം കുറ്റങ്ങളും


Related Questions:

കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?
മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
ഒറ്റത്തവണ നികുതി എത്ര വർഷത്തേയ്ക്കാണ്?
വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
IRDA എന്താണ്?