Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രതലത്തിലെ ഏക കേന്ദ്ര വൃത്തങ്ങളെ വിളിക്കുന്നത് ?

Aസെക്ടറുകൾ

Bട്രാക്കുകൾ

Cഒപ്റ്റിക്കൽ ഡിസ്ക്

Dഡിസ്ക് ഫോർമാറ്റിംഗ്

Answer:

B. ട്രാക്കുകൾ

Read Explanation:

പ്രതലത്തിലെ പൈ - കഷണങ്ങളെ പോലെയുള്ള ഭാഗങ്ങളെ വിളിക്കുന്നത് - സെക്ടറുകൾ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
  2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
  3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).
    Which among the following does not belong to the class of primary memory ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EPROM).
    2. വൈദ്യുതി ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EEPROM).
    3. RAM-നെക്കാൾ വേഗം കൂടുതൽ ROM -നാണ്.
    4. പ്രൊസസ്സറിന്റെയും റാമിന്റെയും (മെയിൻ മെമ്മറി) ഇടയ്ക്കുള്ള ചെറുതും വേഗമേറിയതുമായ മെമ്മറിയാണ് ക്യാഷ് മെമ്മറി (Cache Memory).
      2 KB = _______ ബൈറ്റ്സ്
      Which one of the following is the fastest memory inside a computer ?