App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡ് ഭാഷയിൽ “DESTINY" എന്ന് എഴുതിയിരിക്കുന്നത് “WVHGAMB എന്നാണ്. എങ്ങനെയാണ് ആ കോഡിൽ "MATH" എന്ന് എഴുതുന്നത് ?

ANZGS

BGVYH

CAMCY

DGVYH

Answer:

A. NZGS

Read Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും അത് റിവേഴ്സ് രീതിയിൽ എഴുതുമ്പോൾ കിട്ടുന്ന അക്ഷരം വെച്ച് കോഡ് ചെയ്തിരിക്കുന്നു.


Related Questions:

In a certain code language, ‘GIBECH’ is written as ‘974356’. What will be the code for ‘FHCIAD’ in that code language?
HONESTY എന്നത് ENSOTHY എന്ന് എടുത്താൽ BELIEVE എന്നത് എങ്ങനെ എഴുതും
In the following question, select the odd letters from the given alternatives.
PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?
0 = A, 1 = B, 2 = C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത് ?