App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡ് ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ്ചെയ്യാം ?

A6155

B6551

C5516

D5615

Answer:

C. 5516

Read Explanation:

MALE ൻ്റെ കോഡ് വിപരീത ക്രമത്തിലാണ് (വലത്തുനിന്ന് ഇടത്തോട്ട്) എഴുതിയിരിക്കുന്നത് M = 2 A = 1 L = 5 E = 7 ഇതേ രീതിയിൽ തന്നെ ആണ് HAM നെയും കോഡ് ചെയ്തിരിക്കുന്നത് അതിനാൽ HALL = 5516


Related Questions:

In a certain code language, ‘ROAM’ is written as ‘44’, ‘HIMP’ is written as ‘43’. What is the code for ‘BONE’ in that code language?
If HOBBY is coded as IOBY and LOBBY is coded as MOBY then, BOBBY is coded as ?
In a certain code language, ‘FAKE’ is coded as ‘4286’ and ‘KIDS’ is coded as ‘3879’. What is the code for ‘K’ in the given code language?
If ALPHABET is coded as ZKOGZADS, then NUMERAL is coded as:
If 'R' denotes divided by: T denotes added to 'W' denotes 'substracted from' and 'B' denotes multiplied by then 15W12T8R2B6=?