App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡ് ഭാഷയിൽ, "YEARLY" എന്നത് "BVZIOB" എന്നാണ് എഴുതിയിരിക്കുന്നത്. അതേ ഭാഷയിൽ "ANNUAL" എന്നതിൻ്റെ കോഡ് എന്തായിരിക്കും?

AZFMOMM

BZNNFZA

CZMMFZO

DXCADGF

Answer:

C. ZMMFZO

Read Explanation:

A, B, C, D, E, F, ...... Z, Y, X, W, V, U...... ഇങ്ങനെ എഴുതിയാൽ ഓരോ അക്ഷരത്തിന്റെയും റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ ഉള്ള അക്ഷരമാണ് കോഡ് അതായത് , A =Z, B = Y, C = X, ......


Related Questions:

If 'oranges are apples "bananas' are apricots' 'apples' are 'chillies' 'apricots' are 'oranges' and 'chillies' are bananas' then which of the following is green in colour?
If A is substituted by 4, B by 3, C by 2, D by 4, E by 3, F by 2 and so on, then what will be total of the numerical values of the letters of the word SICK?
ഒരു പ്രതേക കോഡ് ഭാഷയിൽ 3456, ROPE എന്നും 15526, APPLE എന്നും കോഡ് ചെയ്തിരിക്കുന്നു.വെങ്കിൽ 51364 എങ്ങിനെയാണ് കോഡ് ചെയ്തിരിക്കുന്നത്?
In a certain code language ‘DOLPHIN’ is written as ‘EPMPGHM’. How will ‘CORDIAL’ be written in that language?
ഒരു കോഡനുസരിച്ച് "AWAKE' നെ ZVZJD എന്നെഴുതാം. അതേ കോഡനുസരിച്ച് "FRIEND' നെ എങ്ങനെ എഴുതാം?