ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ്?Aസഹസംബന്ധ സമീപനംBഏകകസമീപനംCപ്രകരണ സമീപനംDയുകതിപരമായ സമീപനംAnswer: C. പ്രകരണ സമീപനം Read Explanation: ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ് പ്രകരണ സമീപനം കുട്ടികളുടെ പ്രായവും നിലവാരവുമനുസരിച്ച് പാഠങ്ങൾ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്ന രീതിയാണ് പ്രകരണ സമീപനം Read more in App