App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?

Aനിരീക്ഷണ പാടവം

Bവേഗത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്

Cഉയർന്ന ബുദ്ധിശക്തി

Dരോഗിയെ സമാധാനിപ്പിക്കാനുള്ള കഴിവ്

Answer:

C. ഉയർന്ന ബുദ്ധിശക്തി

Read Explanation:

• പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രുഷ നൽകാം • പരിഭ്രാന്തി കൂടാതെ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആർക്കും പ്രഥമ ശുശ്രുഷ നൽകാൻ സാധിക്കും


Related Questions:

പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?

പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

  1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
  2. ബ്ലീഡിങ് നിർത്തുക 
  3. ഷോക്ക് നൽകുക
  4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക 
അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?
2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?