Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെയാണ് ജനസംഖ്യാവളർച്ചയെന്ന്

Aജനസംഖ്യ

Bജനസംഖ്യശാസ്ത്രം

Cജനസംഖ്യാവളർച്ച

Dഇവയൊന്നുമല്ല

Answer:

C. ജനസംഖ്യാവളർച്ച

Read Explanation:

ജനസംഖ്യാ വളർച്ചാനിരക്ക് 

  •  ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെയാണ് ജനസംഖ്യാവളർച്ചയെന്ന് പറയുന്നത്.
  • ശതമാനക്കണക്കിലാണ് ജനസംഖ്യാവളർച്ചനിരക്ക് സൂചിപ്പിക്കുന്നത്.
  • ജനസംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് എത്ര ശതമാനം വർധിച്ചു എന്നതാണ് ജനസംഖ്യാ വളർച്ചാനിരക്ക്.  
  • ഒരു പ്രദേശത്തെ ജനസംഖ്യ കൂടുന്ന സാഹചര്യം ജനസംഖ്യയുടെ അനുകൂലവളർച്ചയെ (Positive Growth of Population)സൂചിപ്പിക്കുന്നു.
  • ഒരു പ്രദേശത്തെ ജനസംഖ്യ കുറയുന്ന സാഹചര്യം ജനസംഖ്യയുടെ പ്രതികൂല വളർച്ചയെ (Negative Growth of Population) സൂചിപ്പിക്കുന്നു.

 


Related Questions:

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ചു ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത് ?
ജനസംഖ്യയെ സ്വാധീനിക്കുന്ന ഘടകം :
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?


Which of the following is not a factor in changing the population growth of a country?

i.Birth rate

ii.Death rate

iii.Dependency ratio

iv.Migration

കേരളത്തിലെ സ്ത്രീ-പുരുഷാനുപാതം എത്ര ?